തീരുമാനത്തില്‍ മാറ്റമില്ല; നിറംമാറ്റം ഉള്‍പ്പെടെ നടപ്പാക്കും; ബസ് ഉടമകളോട് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി Read More …

എഴുപത്തിയൊന്നുകാരനെ വിളിച്ചുവരുത്തി, അയാള്‍ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; ലക്ഷങ്ങള്‍ തട്ടിയ ശേഷം യുവതി വീണ്ടും ആവശ്യം പറഞ്ഞതോടെ പരാതി നല്‍കി വൃദ്ധന്‍

തൃശൂര്‍: എഴുപത്തിയൊന്നുകാരനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്ബിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടില്‍ രാജി (35) യാണ് അറസ്റ്റിലായത്. അന്‍പത് ലക്ഷം കൂടി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് വയോധികന്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതി വയോധികനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും Read More …

ഡോ. ​ശ​ശി ത​രൂ​രി​ന് ഒ​ഐ​സി​സി യുഎ​സ്‌എ​യു​ടെ പി​ന്തു​ണ

ഹൂ​സ്റ്റ​ണ്‍: ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ലാ​നു​ശ്രു​ത മാ​റ്റ​ങ്ങ​ളെ കൃ​ത്യ​മാ​യി അ​പ​ഗ്ര​ഥി​ച്ചു രാ​ഷ്ട്രീ​യ ന​ഭോ​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ജ്ജ്വ​ല​മാ​യി പ്ര​കാ​ശി​ക്കു​ന്ന, പു​തു ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യ ഡോ. ​ശ​ശി ത​രൂ​രി​ന് ഒ​ഐ​സി​സി യു​എ​സ്‌എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും പി​ന്തു​ണ അ​റി​യി​ച്ചു. ഒ​ഐ​സി​സി യു​എ​സ്‌എ ഒ​ക്ടോ​ബ​ര്‍ 9 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 8ന് ​സൂം പ്ലാ​റ്റ് Read More …

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് 125 പവനില്‍ അധികം സ്വര്‍ണം; മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 1.075 മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ് (24) ആണ് പിടിയിലായത്. ആഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. വേര്‍തിരിച്ച്‌ എടുത്ത സ്വര്‍ണത്തിന്റെ തൂക്കം 1001 ഗ്രാം Read More …

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സൗത്ത് ബീച്ച്‌ സ്വദേശി മുഹമ്മദ് അല്‍ത്താഫ്(27) അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ(23) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുന്‍പ് സൗത്ത് ബീച്ച്‌ പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു. തട്ടുകട വഴിയാണ് ശില്‍പ മുഹമ്മദ് അല്‍ത്താഫുമായി പരിചയപ്പെടുന്നത്. ഗ്രാമിന് നാലായിരത്തോളം രൂപക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് Read More …

ഡ്യൂട്ടിക്കായി പോയ വയനാട് പനമരം സിഐ എലിബത്തിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഎ എലിസബത്തി(54)നെ കാണാനില്ലെന്ന പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്ബറും ഔദ്യോഗിക നമ്ബറും സ്വിച്ച്‌ ഓഫാണ്. സംഭവത്തില്‍ മാനന്തവാടി Read More …

ഒരു കുവൈത്ത് ദിനാറിന് 265 രൂപ; ഗള്‍ഫ് കറന്‍സിക്ക് ഉയര്‍ന്ന വിനിമയ നിരക്ക്; കൂട്ടത്തോടെ പണമയച്ച്‌ പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 22 രൂപ 40 പൈസയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ മൂല്യം. ഒരു സൗദി റിയാലിന് 21 രൂപ 91 പൈസ ലഭിക്കും. 265 രൂപയ്ക്ക് മുകളിലാണ് Read More …

അയാളെ തൃപ്തിപ്പെടുത്തിയാല്‍ സിദ്ധി കൂടും’, റഷീദ് തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നോക്കി നിന്ന് വൈദ്യന്‍

പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച്‌ നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. Read More …