കാശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: കാശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. ബന്ദുപ്പൂരിലെ പാരെ മൊഹല്ല ഹാജിന്‍ ഏരിയയിലായിരുന്നു ഏറ്റുമുട്ടല്‍. ഓപ്പറേഷന്‍ അവസാനിച്ചതായി വാര്‍ത്താഓജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച കശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സിന്റെ ക്യാമ്ബിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ Read More …

മുഖ്യഉപദേഷ്ടാവായി ട്രംപ് മരുമകനെ നിയമിച്ചു

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്ടാവായി മരുമകനെ നിയമിച്ചു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ്ഹൗസിലെ മുഖ്യ ഉപദേശകളില്‍ ഒരാളായി ട്രംപ് നിയമിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ ഒരാളായിരുന്ന ജാരേദ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദ്. അതേസമയം, Read More …

പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ഗുഡ്ഗാവ്: പശുക്കടത്തിന്റെ പേരില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സോഹ്ന പോലീസ് സ്റ്റേഷനിലാണ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസുകാരനെ കൂടാതെ ഗോരക്ഷാ സംഘത്തിലെ അംഗത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. 2015 സപ്തംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേദിവസം ഗോരക്ഷാ സംഘം അംഗമായ ഹര്‍പാലിന്റെ നേതൃത്വത്തില്‍ ഒരു Read More …

യുവാവ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട്: കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന്റെ കുളിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂളക്കുന്ന് സ്വദേശി മണികണ്ഠനാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

കെട്ടിടം തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നു കുട്ടികളും രണ്ടും സ്ത്രീകളുമാണ് മരിച്ചത്. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ഗാസിയാബാദിലെ ലോനി മേഖലയിലെ കെട്ടിടമാണ് ചൊവ്വാഴ്ച രാത്രിയോടെ തകര്‍ന്നു വീണത്. ഏകദേശം 12 ആളുകള്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സൗരവ് ഗാംഗുലിക്ക് വധഭീഷണി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് വധഭീഷണിയുമായി കത്ത്. ഈ മാസം അഞ്ചിനാണ് വധ ഭീഷണി ഉണ്ടായതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ ഗാംഗുലി പറഞ്ഞു. സംഭവം കൊല്‍ക്കത്ത പോലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. Read More …

കല്‍മാഡിയേയും ചൗട്ടാലയേയും നിയമിച്ചിട്ടില്ല

ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡിയേയും അഭയ് ചൗട്ടാലയേയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) ആജീവനാന്ത പ്രസിഡന്റ് ആക്കാനുള്ള തീരുമാനം റദ്ദാക്കി. ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നില്ലെന്ന് ഐഒഎ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ജയിലില്‍ കിടന്ന കല്‍മാഡിയേയും അഴിമതി ആരോപണ വിധേയനായ ചൗട്ടാലയേയും തെരഞ്ഞെടുത്തത് വന്‍ വിവാദത്തിന് കാരണമായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് Read More …

ബിജെപി നേതാക്കള്‍ക്ക് ചങ്ങലയ്ക്കിടേണ്ട ഭ്രാന്ത്

തിരുവനന്തപുരം: ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണ് സംവിധായകന്‍ കമലിനെതിരായ ആക്രോശം. ധാര്‍ഷ്ട്യം നിറഞ്ഞ വര്‍ഗ്ഗീയ ഭ്രാന്താണ് ബിജെപി നേതാക്കളില്‍നിന്ന് പുറത്തുവരുന്നത് എന്നും കോടിയേരി പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എന്ന പദവി വഹിക്കുന്ന എഎന്‍ രാധാകൃഷ്ണന്‍ Read More …