സംഘ്പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി കണ്ണടക്കുന്നു
മലപ്പുറം : സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട ബി.ജെ.പി നിലപാട് പ്രതിഷേധാര്‍ഹമാമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കികയായിരുന്നു അദ്ദേഹം.കമലിനെ തീവ്രവാദിയെന്ന് മുദ്രകുത്തി വിദ്വേഷം പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണനും, എം.ടി രമേശിനുമെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. Read More …
