എന്നും മുന്‍തൂക്കം നല്കിയത് മാനവികതയ്ക്ക്
മലപ്പുറം: സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (65) നിര്യാതനായി. കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബാപ്പു മുസ്‌ലിയാര്‍ ഇന്ന് രണ്ടരയോടെയാണ് അന്തരിച്ചത്. ഖബറടക്കം നാളെ രാവിലെ Read More …
