പെണ്‍കുട്ടിക്കു നേരെ അതിക്രമം
തിരുവനന്തപുരം • 500,1000 രൂപാ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുടുങ്ങിയത് സാധാരണക്കാര്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാനാവാതെ പലരും കുഴങ്ങി. പെട്രോള്‍ പമ്ബില്‍നിന്നു നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ പമ്ബുകാരും കുടുങ്ങി. രാവിലെ ബസുകളില്‍ ടിക്കറ്റിനായി അഞ്ഞൂറു രൂപ നല്‍കിയെങ്കിലും അവരും നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായില്ല. ഹോട്ടലുകളിലും ചെറുകിട Read More …
