ബി ജെ പി ബന്ധം സി കെ ജാനുവിനെ മാറ്റാന്‍ നടപടി തുടങ്ങി. ഗോത്രമഹാസഭ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കാനുളള ശ്രമമാണ് എം.ഗീതാനന്ദന്‍ വിഭാഗം നടത്തുന്നത്.

കല്‍പറ്റ • പുതിയ സംഘടന രൂപീകരിച്ച് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സി.കെ.ജാനുവിനെ ഗോത്രമഹാസഭയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റാന്‍ സംഘടനാപരമായ നടപടിക്രമങ്ങളുമായി എം.ഗീതാനന്ദന്‍ വിഭാഗം. ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തു തുടരുന്ന ജാനുവിനോട് പലതവണ രാജിവയ്ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതു കൂട്ടാക്കാത്ത അവരെ പുറത്താക്കാന്‍ സംഘടനയുടെ ഭരണഘടനാപ്രകാരം കഴിയില്ല. ഈ സാഹചര്യത്തിലാണ് സംഘനയുടെ സംസ്ഥാന പ്രസീഡിയം രൂപീകരണ സമ്മേളനം വിളിച്ചു Read More …

വാട്ട്‌സാപ്പില്‍ ഫോട്ടോ അയക്കുമ്പോള്‍ ശ്രദ്ധിക്കുക, പണിപാളും

കോട്ടയം: കൂട്ടുകാരി വാട്‌സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച തമാശചിത്രം ഭര്‍ത്താവിന് കിട്ടിയതിനെ തുടര്‍ന്ന് വീട്ടില്‍ മര്‍ദ്ദനവും കുടുംബകലഹവും ഒടുവില്‍ ഭാര്യയെ വിട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു. തന്റെ മൊബൈലിലേക്ക വന്ന ചിത്രം ഭാര്യയുടെ ജാരന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ് വീട്ടമ്മയെ എടുത്തിട്ടിടിക്കുകയും ചിത്രം ഭാര്യാ പിതാവിനെയും കുടുംബത്തെയും നാട്ടുകാരേയും കാണിക്കുകയും ഭാര്യയെ അപമാനിക്കുകയും ചെയ്തത്.കോട്ടയംകാരിയായ വീട്ടമ്മയ്ക്ക് കൂട്ടുകാരി Read More …

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

കായംകുളം: പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതിയെ ദിവസങ്ങള്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ വലയിലാക്കി. കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ കായംകുളം കോടതി റോഡില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തിയ പ്രതിയുടെ പിതാവ് ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. Read More …

മലപ്പുറം സ്‌ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന

തളിപ്പറമ്പ് : മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ ഒരു സ്ഥാപനത്തില്‍ എന്‍ ഐ എ റെയ്ഡ് . റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്ഥാപനത്തില്‍ നിന്നും പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചതായും വിവരമുണ്ട്. തളിപ്പറമ്പ് ഹൈവേയിലെ ഒരു പ്രധാന സ്ഥാപനത്തില്‍ പ്രത്യേക അന്വേഷണ സംഘവും എന്‍ഐഎ സംഘവും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സംയുക്തമായാണ് Read More …

വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചതായി കോളജ് വിദ്യാര്‍ഥിനിയുടെ പരാതി

കോതമംഗലം: പതിനേഴുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ രാത്രി വീടിനുള്ളില്‍ കയറി പീഡിപ്പിച്ചതായി പരാതി. ബലമായി ഗുളിക കഴിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.30ഓടെ ഇടിമിന്നല്‍ ഉണ്ടായപ്പോള്‍ ഹാളിലെ ഫ്രിഡ്ജ് ഓഫാക്കാന്‍ എത്തിയപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് തന്നെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്. അവശനിലയിലായ പെണ്‍കുട്ടിയെ Read More …

പാറമ്പുഴ കൂട്ടക്കൊലക്കേസ്: കൊന്നത് മൂന്നു മുഖംമൂടിധാരികളെന്നു പ്രതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റം നിഷേധിച്ചു. മൂന്നു പേരെ കൊല ചെയ്തത് താനല്ലെന്നും മുഖംമൂടി ധരിച്ച മറ്റു മൂന്നു പോരാണെന്നും പ്രതി നരേന്ദ്ര കുമാര്‍ (26) കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെ മൊഴി നല്‍കി. കറുത്ത പാന്റ്‌സ് ധരിച്ച് മുഖം മറച്ച മൂന്നു പേരാണ് കൊല നടത്തിയതെന്ന് പ്രതി ഹിന്ദിയില്‍ Read More …

ആദിവാസി കുട്ടികളെ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചു; 12 പേര്‍ പിഢനത്തിന് ഇരയായി . മൂന്ന് പേര്‍ ഗര്‍ഭിണികള്‍

മുംബൈ: സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് പന്ത്രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മഹാരാഷ്ട്ര ഭുല്‍ദാന ജില്ലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡത്തിനിരയായത്. പീഡനത്തിനിരയായതില്‍ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെയും നാല് സ്‌കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡിനത്തിനിരയായത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം Read More …

വടക്കാഞ്ചേരി പീഡനം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗം അനില്‍ അക്കരയാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കേസ് വനിതാ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഎമ്മുമായി ബന്ധമുള്ള വനിതാ അഭിഭാഷകയും വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കേസ് Read More …