സ്മാര്‍ട്‌ഫോണ്‍ ആരോഗ്യം നശിപ്പിക്കും
സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവ വന്‍തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു പഠനം. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള നൂറിലേറെ വിഷവാതകങ്ങളാണ് ഈ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നതെന്നകണ്് ഗവേഷകര്‍ കണ്ടെത്തിയത്. ഈ വാതകങ്ങള്‍ ചര്‍മത്തിനും കണ്ണുകള്‍ക്കും ശ്വസനേന്ദ്രിയങ്ങള്‍ക്കും ദോഷമുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു. ലീക്ക് ചെയ്യുകയാണെങ്കില്‍ കാര്‍, വിമാനം തുടങ്ങിയ അടച്ചിട്ട ചുറ്റുപാടില്‍ കുറഞ്ഞ സമയംകൊണ്ടുതന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ Read More …
