പശു സംരക്ഷകരുടെ ആക്രമണം; ഗര്‍ഭിണിക്കും ക്രൂര മര്‍ദനം
പലാന്‍പുര്‍(ഗുജറാത്ത്): വീണ്ടും രാജ്യത്ത് ദളിതര്‍ക്കു നേരെ പശു സംരക്ഷകരുടെ ആക്രമണം. ചത്ത പശുവിനെ നീക്കാന്‍ തയാറാകാതെയിരുന്ന ദളിത് കുടുംബത്തെ പശു സംരക്ഷകര്‍ ആക്രമിച്ചു. ഗര്‍ഭിണി ഉള്‍പ്പെടെയുള്ള ആറു പേരാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ബനസ്‌കന്തയില്‍ കാര്‍ജയിലായിരുന്നു സംഭവം. നിലേഷ് റണവാസിയ (25) ഇയാളുടെ ഗര്‍ഭിണിയായ ഭാര്യ സംഗീത എന്നിവരെയും മറ്റ് അഞ്ചു പേരെയുമാണ് ആക്രമിച്ചത്. ദര്‍ബാര്‍ Read More …
അടുത്ത തവണ ബി ജെ പി സംസ്ഥാന ഭരണം പിടിക്കും
കോഴിക്കോട്: അടുത്ത തവണ ബി ജെ പി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്‍ ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം വ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ നഷ്ടപ്പെടേണ്ടി വന്നാലും ബി ജെ പി യെ വളര്‍ത്തണമെന്നും അമിത് ഷാ Read More …
സാനിയ മിര്‍സ സഖ്യത്തിന് ജപ്പാന്‍ ഓപ്പണ്‍ കിരീടം
ടോക്കിയോ: ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈകോവ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാംഗ്-ഷാവുയാന്‍ യാംഗ് സഖ്യത്തെ തകര്‍ത്താണ് കിരീടമണിഞ്ഞത്. സ്‌കോര്‍: 6-1, 6-1. സാനിയ-ബാര്‍ബോറ സഖ്യം കഴിഞ്ഞ മാസം നടന്ന സിന്‍സിനാറ്റി ഓപ്പണിലും ജേതാക്കളായിരുന്നു. സാനിയയുടെ പഴയ പങ്കാളി മാര്‍ട്ടിന ഹിംഗിസ്-കോകോ വാന്‍ഡെവീഗ് സഖ്യത്തെയായിരുന്നു Read More …
രണ്ട് വിമാനമുള്ള ഒരു മലയാളി
ഹാസ്യകലാകാരന്‍ പാക്കിസ്ഥാനിലെ പരിപാടി റദ്ദാക്കി
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാസ്യകലാകാരന്‍ രാജു ശ്രീവാസ്തവ് പാക്കിസ്ഥാനില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം പരിപാടി ഉപേക്ഷിച്ചത്. ശ്രീവാസ്തവിന് പാക്കിസ്ഥാനില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇങ്ങോട്ട് ക്ഷണം ലഭിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ കലാകാരന്മാരോട് ഇന്ത്യ വിടാന്‍ വെള്ളിയാഴ്ച നവ നിര്‍മാണ്‍ സേന ആവശ്യപ്പെട്ടിരുന്നു. പാക് നടീ നടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ Read More …
സൈനിക മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് കാഷ്മീരിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ചര്‍ച്ച. അതേസമയം കൂടിക്കാഴ്ച പതിവായി നടക്കാറുള്ളതു മാത്രമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, വ്യോമസേനാ മേധാവി Read More …
തീവ്രവാദ ഭീഷണി: നേതാക്കളുടെ സുരക്ഷ ശക്തമാക്കി
കോഴിക്കോട്: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു. കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കാണ് തീവ്രവാദ ഭീഷണിയുള്ളത്. ഇസ്‌ലാമിക തീവ്രവാദ സംഘടനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേതാക്കളുടെ Read More …
