ബീച്ച് ഫുട്‌ബോള്‍
മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഓഗസ്റ്റ് 20,21 തീയതികളില്‍ നടത്തുന്ന ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പ്രകാശനം ചെയ്തു. പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നത്. പടിഞ്ഞാറേക്കര ബീച്ചിലാണ് മത്സരം നടത്തുന്നത്. സംസ്ഥാന താരങ്ങളടക്കമുള്ളവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. മത്സരത്തിന്റെ ഭാഗമായി ടൂറിസം Read More …
