ഗവര്‍ണര്‍ ഒരു കാര്യം മറന്നു പോകുന്നു, ആര്‍എസ്‌എസിനോട് കേരളം അന്നും ഇന്നും പറയുന്നത് “കടക്ക് പുറത്ത്’ എന്ന് തന്നെയാണ്: എ എ റഹീം
തിരുവനന്തപുരം : ഗവര്‍ണറുടെ വധ ഗൂഢാലോചന ആരോപണങ്ങള്‍ പരസ്പര വിരുദ്ധമെന്ന് എ എ റഹിം എം പി . അതിരുവിട്ട ആര്‍എസ്‌എസ് വിധേയത്വം മാത്രമായിരുന്നു വാര്‍ത്താസമ്മേളനം. ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ തന്റെ പദവിയെ കളങ്കപ്പെടുത്തി. ആര്‍എസ്‌എസ് വക്താവായിരിക്കാനല്ല ഗവര്‍ണറെ രാജ്ഭവനില്‍ നിയോഗിച്ചിരിക്കുന്നതെന്നും റഹീം പറഞ്ഞു. ആര്‍എസ്‌എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവര്‍ണര്‍ സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സന്ദേശമെന്താണെന്നും Read More …
