രാഹുലിന്‍റെ യാത്രയെ ജനങ്ങള്‍ ഏറ്റെടുത്തു; -മുരളീധരന്‍
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ഏറ്റെടുത്തെന്ന് കെ. മുരളീധരന്‍ എം.പി. സാധാരണക്കാരായ ജനങ്ങളാണ് രാഹുലിനെ കാണാനായി എത്തുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ നടക്കുമ്ബോള്‍ കേരളത്തിലെങ്കിലും അദ്ദേഹത്തോടൊപ്പം നടക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കടമയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. കേരളത്തിലെ സി.പി.എം പോലയല്ല Read More …
