നെടുമ്ബാശേരിയില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി മലദ്വാരത്തില്‍ കടത്തിയത് 1 കിലോ സ്വര്‍ണം

നെടുമ്ബാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫയാസിന്റെ പക്കല്‍ നിന്നാണ് 1.071 കിലോ സ്വര്‍ണം പിടിച്ചത്. ഫയാസില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Read More …

‘ഇനി പറയുക മലയാളിയും കേരളവുമായി ബന്ധമില്ലെന്നാകും’: വി മുരളീധരനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന് മന്ത്രി വി ശിവന്കുട്ടിയുടെ പരിഹാസം. “മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. ‘മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്ന് ശിവന്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദമാണ് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ Read More …

ഇന്ത‍്യ വേഗത്തില്‍ വളരുന്ന സന്പദ്‌വ്യവസ്ഥ: പ്രധാനമന്ത്രി

സ​മ​ര്‍​ഖ​ന്ധ് (ഉ​സ്ബ​ക്കി​സ്ഥാ​ന്‍): ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തും ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന​തു​മാ​യ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക, സു​ര​ക്ഷാ കൂ​ട്ടാ​യ്മ​യാ​യ ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സ​ഖ്യ​ത്തി​ന്‍റെ (എ​സ്‌​സി​ഒ) ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യെ ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ജ​ന​കേ​ന്ദ്രീ​കൃ​ത വി​ക​സ​ന മാ​തൃ​ക​യി​ലും സാ​ങ്കേ​തി​ക കാ​ര്യ​ക്ഷ​മ​ത​യി​ലും Read More …

ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം സംസാരം;ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം താന്‍ അറിഞ്ഞുള്ളതെന്ന പ്രസ്താവന അസംബന്ധം. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം സംസാരമെന്നും മുഖ്യമന്ത്രി. ഇതാണോ ഗവര്‍ണര്‍പദവി കൊണ്ട് ഉദ്ദേശിക്കുന്നത് ഭിന്നത ഉണ്ടെങ്കില്‍ അത് പറയാന്‍ ഭരണഘടനാ പരമായ അവസരം ഉണ്ട്. അല്ലാതെ, മാധ്യമങ്ങള്‍ മൈക്ക് നീട്ടുമ്ബോഴല്ല ഭിന്നത പറയേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം Read More …

ഭര്‍തൃ ബലാത്സംഗം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനടക്കം നല്‍കിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനും എതിര്‍ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ്. ഫെബ്രുവരിയില്‍ വിശദ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ഭര്‍ത്താവിന് ബലാത്സംഗ കുറ്റത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഐപിസി 375–ാം വകുപ്പിലെ Read More …

ലീഗ് വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു;കെ എം ഷാജിയോട് വിശദീകരണം തേടും:സാദിഖലി ശിഹാബ് തങ്ങള്‍

കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കെ എം ഷാജിയോട് വിശദീകരണം തേടാന്‍ ലീഗ് ഒരുങ്ങുന്നത്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടന്‍ നേതൃത്വം സംസാരിക്കും. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കെ എം ഷാജിയോട് വിശദീകരണം തേടാന്‍ ലീഗ് Read More …

മുഫീദയുടെ മരണം: രണ്ടാം ഭര്‍ത്താവിന്റെ മകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവ് ഹമീദിന്റെ മകന്‍ ജാബിര്‍ അറസ്റ്റിലായി. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. രണ്ടുമാസം മുമ്ബാണ് തരുവണ്ണ സ്വദേശി മുഫീദയ്ക്ക് ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റത്. ഈ മാസം രണ്ടിനാണ് Read More …

20 വയസ്സ് കുറച്ചു പറഞ്ഞു കബളിപ്പിച്ചു; ഒപ്പം താമസിച്ച യുവതിക്കെതിരെ പരാതിയുമായി പ്രവാസി; കേസ്

കൊച്ചി: പ്രായം കുറച്ചു പറഞ്ഞു കബളിപ്പിച്ചെന്ന് ആരോപിച്ച്‌ ലിവ് ഇന്‍ പങ്കാളിക്കെതിരെ പ്രവാസി കോടതിയില്‍. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതെരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് Read More …