‘എന്തിനു കൊല്ലുന്നു സി.പി.എമ്മേ’ പോസ്റ്റ്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അടൂര്‍ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. ആഗസ്റ്റ് 16ന് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് ഷാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു എന്നും മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്നും രാഹുല്‍ പോസ്റ്റില്‍ ചോദിച്ചിരുന്നു. മുസ്‌ലിംകളായ സഖാക്കള്‍ Read More …
