മുസ്ലിംലീഗ് മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

മലപ്പുറം:  മുസ്സീം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യപിച്ചതില്‍ ബാക്കി നിന്ന നാല് സീറ്റുകളില്‍ മൂന്ന്  സ്ഥാനാര്‍ത്ഥികളെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.  കുറ്റിയാടിയില്‍ പാറമ്മല്‍ അബ്ദുളള,  ബാലുശ്ശേരി യു സി രാമന്‍ ,  ഗുരുവായൂര്‍ പി എം Read More …

പത്താന്‍കോട് പാക്അന്വേഷണ സംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ക്കായി പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ആദ്യമായാണ് പാക് പോലീസും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ആക്രമണത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പത്യേക Read More …

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഹരീഷ് റാവത്തിന്റെ Read More …

ക്രൈസ്തവര്‍ ഈസ്‌റര്‍ ആഘോഷിക്കുന്ന

കൊച്ചി: യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഈസ്‌റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ഉയിര്‍പ്പുതിരുകര്‍മങ്ങളും നടന്നു. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി ക്രൂശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ഈസ്‌റര്‍ ആഘോഷം. ജീവിതത്തിന്റെ നിരവധിയായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. എറണാകുളം സെന്റ് Read More …

ഇടത് അനിശ്ചിതത്തില്‍; ലീഗ് മൂന്നാംഘട്ടത്തിലേക്ക്

മഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന മഞ്ചേരി, മലപ്പുറം, ഏറനാട് മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി. മൂന്നു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു.    മഞ്ചേരിയില്‍ അഡ്വ. എം ഉമ്മര്‍, മലപ്പുറത്ത് പി ഉബൈദുള്ള, ഏറനാട്ടില്‍ പി കെ ബഷീര്‍ എന്നിവരാണ് പ്രചാരണത്തില്‍ ഏറെ Read More …

സിപിഎം ഓഫീസ് തകര്‍ത്ത മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ബി.പി അങ്ങാടി തലൂക്കരയിലെ  സി.പി.എം  ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടം തീയിട്ട് ശിപ്പിച്ച കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍.പാറശ്ശേരി സ്വദേശികളായ കറുകയില്‍ ഹരിദാസ് (37)അമ്പാട്ട് ഉണ്ണികൃഷ്ണന്‍ (30)ചെറിയാത്ത ്‌ഷൈജു (27)എന്നിവരാണ് ഇന്നലെ പിടിയിലായത്.ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.ആലത്തിയൂര്‍ പകരിപ്പറമ്പില്‍ സതീഷ് (57)ആലത്തിയൂര്‍ കരിയംവളപ്പില്‍ വിനോദ് (35) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍.എല്ലാവരും ബി Read More …

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിംജമാഅത്ത്

മഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന മഞ്ചേരി, മലപ്പുറം, ഏറനാട് മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി. മൂന്നു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു.    മഞ്ചേരിയില്‍ അഡ്വ. എം ഉമ്മര്‍, മലപ്പുറത്ത് പി ഉബൈദുള്ള, ഏറനാട്ടില്‍ പി കെ ബഷീര്‍ എന്നിവരാണ് പ്രചാരണത്തില്‍ ഏറെ Read More …

ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് തമ്മില്‍ ഏറ്റുമുട്ടി

വളാക്ഷേരി :മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാടില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. അങ്ങാടിപ്പുറത്ത് ഡീ.വൈ.എഫ്.ഐ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ തദ്ദേശ തെരെഞ്ഞെടുപ്പ് സമയത്ത് സി.പി.എം റോഡില്‍ വരച്ചിട്ട  തെരെഞ്ഞുടുപ്പ് ചിഹ്നങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം Read More …