‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’
മലപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണ പര്യടനം തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അസി. കലക്ടര്‍ അഫ്‌സാന പര്‍വീന്‍, ഡെപ്യൂട്ടി കലക്ടര്‍ പി. മോഹനന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ കെ. Read More …
