മാധ്യമ പ്രവര്‍ത്തനം നിര്‍ത്തുന്നു

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി.നികേഷ്‌കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനു വിരാമമിട്ടാണു താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും നികേഷ്‌കുമാര്‍ വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി.നികേഷ്‌കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനു വിരാമമിട്ടാണു താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും നികേഷ്‌കുമാര്‍ Read More …

പിഴച്ചു

പൂഞ്ഞാര്‍:  ആറു തവണ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഒട്ടൊരു ആശങ്കയോടെ ഗതിയില്ലാതെ നില്ക്കാന്‍ വിധിക്കപ്പെട്ട പി സി ജോര്‍ജിന് ഇക്കുറി രാഷ്ട്രീയ നീക്കങ്ങള്‍ പിഴച്ചു. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ശക്തി കൂട്ടാന്‍ നെയ്യാറ്റിന്‍കര എം എല്‍ എ ശെല്‍വരാജിനെ സി പി എമ്മില്‍ നിന്നടര്‍ത്തി യു ഡി എഫ് പാളയത്തിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച Read More …

സുധീരനെ തള്ളി ഹൈക്കമാന്റ്

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്നവരെയും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരെയും ഒഴിവാക്കണമെന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. പൊതുമാനദണ്ഡമില്ലാതെ വിജയ സാധ്യതയ്ക്ക് മുന്‍ഗണന നല്‍കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കൈക്കൊള്ളും. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ തയാറാക്കുകയും ഇല്ലാത്തവയില്‍ Read More …

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച മലയാളം സിനിമ പത്തേമാരി

ന്യൂഡല്‍ഹി:  ദേശീയ ചലച്ചിത്ര പുരസ്‌കാരം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്‌റോ ടോമി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. അമ്മയുടെ സംവിധായകന്‍ നീലനു പ്രത്യേക പരാമര്‍ശം. ക്രിസ്‌റോ ടോമി സംവിധാനം ചെയ്ത കാമുകിയാണു മികച്ച ഹ്രസ്വചിത്രം. പ്രൊഫ. അലിയാര്‍ക്ക് അരങ്ങിലെ നിത്യവിസ്മയം ഡോക്യുമെന്ററിയുടെ വിവരണത്തിനാണു പുരസ്‌കാരം. സിനിമ സൌഹൃദ സംസ്ഥാനമെന്ന Read More …

അമിതാഭ് ബച്ചന്‍ മികച്ച നടന്‍

ന്യൂഡല്‍ഹി: സമാന്തര സിനിമകളെ പിന്തള്ളി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനപ്രിയ ചിത്രങ്ങള്‍. മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്. എസ്.എസ്. രാജമൌലി Read More …

എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

മുബൈ അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുംമുംബൈയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടിയിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്നും എല്ലാ യാത്രക്കരേയും പുറത്തെത്തിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ അടിഭഗത്ത് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം അറിവായിട്ടില്ല. രാവിലെ 6.15 നാണ് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 319 വിഭാഗത്തില്‍പ്പെട്ട എ Read More …

ലാഹോര്‍ സ്‌ഫോടനം 69 മരണം

ലാഹോര്‍: പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തിരക്കേറിയ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു, മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. ലാഹോര്‍ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇഖ്ബാല്‍ ടൌണ്‍ എന്ന പ്രദേശത്തെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ വൈകുന്നേരം 6.40നു ചാവേര്‍ ബോംബ് പൊട്ടിച്ചത്. Read More …

ജി. സുധാകരന്‍ എസ്പിക്കു പരാതി നല്‍കി

ആലപ്പുഴ: തനിക്കെതിരെ പോസ്‌റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നു സിപിഎം നേതാവ് ജി. സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ടു സുധാകരന്‍ എസ്പിക്കു പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന തനിക്കെതിരേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണു സുധാകരനെതിരേ അമ്പലപ്പുഴയില്‍ പോസ്‌റര്‍ പ്രത്യക്ഷപ്പെട്ടത്.