ഡി.എം.ഒയുടെ മരണം അന്വേഷിക്കണം: സി.പി.എം.
മലപ്പുറം-വയനാട് ഡി.എം.ഒ ഡോ. പി വി ശശിധരന്‍ മലപ്പുറം പന്തല്ലൂരിലെ ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക പോലീസ് സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ 21ന് ദുരൂഹ സാഹചര്യത്തില്‍ കണാതായ ഡോക്ടറെ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനകീയനായ ഡോക്ടറുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. മരണം Read More …
