തിരുവല്ലാ റെയില്‍വേ നവീകരണത്തിന് എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി
പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള നവീകരണത്തിന് എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം.പി പറഞ്ഞു. തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേയുടേയും വനം വന്യജീവി വകുപ്പിന്റേയും സഹകരണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ Read More …
