ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : ഈ വര്‍ഷത്തെ ഗവണ്‍മെന്റ് അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ വില ഓരോ കോഴ്‌സിനും 250 രൂപയും (300 രൂപ മണി ഓര്‍ഡര്‍) എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയും (200 രൂപ മണി ഓര്‍ഡര്‍) ആണ്. അപേക്ഷാഫോറം കോഴ്‌സ് നടത്തുന്ന എല്ലാ കോളേജുകളില്‍ നിന്നും 2016 ജനുവരി എട്ട് വൈകുന്നേരം Read More …
