സി.പി.എം വിമതരുടെ യോഗത്തിനുനേരെ സി.പി.എം ആക്രമണം; വിമത കൗണ്‍സിലര്‍ക്ക് ഗുരുതരപരിക്ക്
നിലമ്പൂര്‍- സി.പി.എം വിമതരുടെ പൊതുയോഗത്തിലേക്ക് ഔദ്യോഗിക വിഭാഗംപ്രവര്‍ത്തകര്‍ ഇരച്ചു കയറി വിമതനേതാക്കളെ ആക്രമിച്ചു. ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റ പരിക്കുകളോടെ സി.പി.എം വിമതരുടെ ജനകീയകൂട്ടായ്മ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എം ബഷീറിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബഷീറിന്റെ തലക്ക് ഗുരുതര പരിക്കുണ്ട്. അക്രമത്തില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ഉമ്മഴി വേണു, ശശി എന്നിവര്‍ക്കും പരിക്കുണ്ട് ഇവര്‍ Read More …
