മെഡിക്കല്‍ കോളേജില്‍ പ്രീപെയ്ഡ് ആംബുലന്‍സ്
തിരുവലനന്തപുരം : ആംബുലന്‍സ് ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇനി കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്ക് മാത്രമേ ആശുപത്രി കാമ്പസിനുള്ളില്‍ പ്രവേശനം അനുവദിക്കൂ. പോകുന്ന ദൂരത്തിനനുസരിച്ച് തുക യാത്രക്കാരന്‍ കൗണ്ടറില്‍ അടച്ചശേഷമാകും ആംബുലന്‍സ് സര്‍വീസ് നടത്തുക. ഇതുവഴി Read More …
