ധനകാര്യ പരിശോധനാ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ ഒഴിവുകള്‍
തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ പരിശോധനാ വിഭാഗത്തില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള സൂപ്രണ്ടിങ്/എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ തസ്തികയിലേക്കും, എക്‌സിക്യുട്ടീവ്/അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സിവില്‍) തസ്തികയിലേക്കും അപേക്ഷിക്കാം. Read More …
