പട്ടികജാതിക്കാര്‍ക്ക് പശുക്കളെ വാങ്ങുന്നതിന് ധനസഹായം
കൊച്ചി: ക്ഷീരവികസന വകുപ്പ് 201516 വര്‍ഷത്തെ എസ്.സി.എ എസ്.സി.പി പദ്ധതി പ്രകാരം ഒരു കറവപശു, ചനയുള്ള കിടാരി എന്നിവയും കാലിത്തൊഴുത്തും ഉള്‍പ്പെട്ട ഡയറി യൂണിറ്റ് ആരംഭിക്കുന്നതിന് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്കും Read More …
