കൃത്രിമമായി സമ്ബുഷ്‌ടീകരിച്ച അരി വിതരണം അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍
കല്‍പറ്റ: കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരില്‍ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത അരി വിതരണം പിന്‍വലിക്കണമെന്ന് വയനാട്ടിലെ കര്‍ഷക – പരിസ്ഥിതി – ആദിവാസി- സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആരോഗ്യവിദഗ്‌ധര്‍ ഇത്തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവയുടെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച് വ്യക്തമായ Read More …
