‘ഗര്‍ഭച്ഛിദ്രം നടത്തി, രണ്ടാമതും ഗര്‍ഭിണിയാണെന്ന് ഭീഷണി’; മുന്‍കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

താനെ: മുന്‍ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള 23കാരനായ അല്‍തമാഷ് ദല്‍വി പിടിയിലായത്. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി കൊല്ലപ്പെട്ടത്. വിരാണി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അസി. പോലീസ് Read More …

വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണ്‍: ഓപ്പണറില്‍ മുന്‍ ഫൈനലിസ്റ്റ് ഒസാക്കയെ ഷാങ് തോല്‍പ്പിച്ചു

2020ലെ ഫൈനലിസ്റ്റ് നവോമി ഒസാക്കയെ 75 മിനിറ്റിനുള്ളില്‍ 6-4, 7-5ന് തോല്‍പ്പിച്ച്‌ ചൈനയുടെ ഷാങ് ഷുവായ് വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഷാങ് മുമ്ബ് ടോക്കിയോ 2016 ലും മാഡ്രിഡ് 2018 ലും ഒസാക്കയെ പരാജയപ്പെടുത്തിയിരുന്നു, എന്നാല്‍ 2018 ലെ ബീജിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷാങ്ങിനെ 3-6, 6-4, 7-5 എന്ന Read More …

പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു, ഗൃഹനാഥന്‍ മരിച്ചു, ഭാര്യയും മക്കളും ആശുപത്രിയില്‍

പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

കെഎസ്‌ആര്‍ടിസി ശമ്ബള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച

തിരുവനന്തപുരം: കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് യൂണിയനുകളുമായി ചര്‍ച്ച നടത്തും. യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ ഗതാഗത-തൊഴില്‍ വകുപ്പുകളിലെ മന്ത്രിമാര്‍ പങ്കെടുക്കും. അംഗീകൃത യൂണിയന്‍ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്ബളം നല്‍കണം, 12 മണിക്കൂര്‍ Read More …

ബില്‍ക്കീസ്‌ ബാനു കേസില്‍ കൊടുംകുറ്റവാളികള്‍ക്ക് മോചനം: സര്‍ക്കാര്‍ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ ബൃന്ദ കാരാട്ട്‌

ന്യൂഡല്‍ഹി: ഗുജറാത്തിലെ മുസ്‍ലിം വംശഹത്യക്കിടെ മൂന്ന്‌ വയസ്സുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്‌ത ബില്‍ക്കീസ്‌ ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. അപലപനീയമായ ഉത്തരവ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. ബലാത്സംഗം, കുട്ടബലാത്സംഗവും Read More …

ബി.ജെ.പിയും സി.പി.എമ്മും സ്വാതന്ത്ര്യ സമരത്തെ ചോദ്യം ചെയ്തവര്‍; കെ. സുധാകരന്‍

തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും സ്വാതന്ത്ര്യ സമരത്തെ ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ബഹുമാനമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി. പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രി മാറി. ഭരണം കിട്ടിയ ശേഷമാണ് സി.പി.എമ്മും ബി.ജെ.പിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ Read More …

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്ളത്. കിറ്റിന്‍റെ പാക്കിംഗ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈക്കോ അറിയിച്ചു. ഇത്തവണ പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ആണ് കിറ്റില്‍ ഉണ്ടാവുക. മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ Read More …

മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി

കല്‍പ്പറ്റ: മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളി’ല്‍ നിന്നുമാണ് പൂപ്പല്‍ ബാധിച്ച്‌ ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. പന്നിയിറച്ചി വില്‍ക്കുന്ന സ്റ്റാള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി Read More …