ജാമ്യത്തിനായി ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയില്‍
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം പരിഗണിക്കുന്നത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ് ,മുന്‍ ഐപിഎസ് Read More …
