രാജിവെച്ച്‌ പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം : കെ. സുധാകരന്‍

കൊച്ചി : രാജിവെച്ച്‌ പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പിണറായി വിജയന് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോണ്‍​ഗ്രസിന്റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാന്‍ പോകുന്നത്. അതിനപ്പുറത്തേക് പ്രതിഷേധത്തിന്റെ രീതി മാറുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. കോണ്‍​ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ഇ.പി ജയരാജന്റെ ബുദ്ധിയില്‍ Read More …

നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാര്‍ക്കും തുല്യമായി ലഭിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദി

നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാര്‍ക്കും തുല്യമായി ലഭിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇ- കോര്‍ട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്നും മോദി അഭിപ്രായപ്പെട്ടു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പരിപാടിയില്‍ പങ്കെടുത്തു. ജില്ലാതല നീതിന്യായ Read More …

മുത്തങ്ങയില്‍ കാനന യാത്രക്ക് വനംവകുപ്പിന്റെ ബസുകളെത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് കാ​ന​ന യാ​ത്ര ചെ​യ്യാ​ന്‍ വ​നം വ​കു​പ്പ് സ്വ​ന്ത​മാ​യി ര​ണ്ടു ബ​സു​ക​ള്‍ വാ​ങ്ങി. ഒ​രു മാ​സ​ത്തോ​ള​മാ​യി ബ​സു​ക​ള്‍ വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​നു മു​ന്നി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍. വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ന​ന യാ​ത്ര സ​ര്‍​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി ജീ​പ്പു​കാ​ര്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ച​താ​ണ് Read More …

ചേ​പ്പി​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം

പു​ല്‍​പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ചേ​പ്പി​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍​നി​ന്ന് വ​നം വ​കു​പ്പ് റേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ പ്ര​സി​ഡ​ന്‍​റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ യോ​ഗം ചേ​ര്‍​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. Read More …

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ ശക്തമായ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന ആരംഭിച്ചു. എന്നാല്‍ Read More …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സ്ഥിര നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവരങ്ങള്‍ തേടി ഹൈക്കോടതി. ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ടി.ആര്‍ രവിയാണ് ഉത്തരവിട്ടിരിക്കുന്നത്. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം Read More …

കൃത്രിമ ലിംഗം ഉപയോഗിച്ച് മൂന്ന് സ്ത്രീകളുമായി ലൈംഗികബന്ധം; ട്രാന്‍സ് യുവാവിന് 10 വര്‍ഷം തടവ്

ലണ്ടന്‍: കൃത്രിമ ലിംഗം ഉപയോഗിച്ച് രണ്ട് സ്ത്രീകളുമായും ഒരു കൗമാരക്കാരിയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവിന് 10 വര്‍ഷം തടവ്. കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസിലാണ് തര്‍ജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനെ ശിക്ഷിച്ചത്.ഹന്ന വാള്‍ട്ടേഴ്‌സ് എന്നായിരുന്നു തര്‍ജീത് സിങ്ങിന്റെ ആദ്യ പേരെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ Read More …

2022ലെ മികച്ച ‘നിതംബിനി’; ഇങ്ങനെയാവാന്‍ ഇവര്‍ ചെയ്യുന്ന ”സെക്‌സ് ഡയറ്റ്” ആണ് കഠിനം

മിസ് വേള്‍ഡ്, മിസ് ഇന്ത്യ എന്നിങ്ങനെ നിരവധി സൗന്ദര്യം മത്സരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു മത്സരവും ലോകത്ത് നടക്കുന്നുണ്ട്. മിസ് ബുംബും എന്നാണ് ഈ മത്സരത്തിന്റെ പേര്. മികച്ച നിതംബത്തിന്റെ ഉടമയെ കണ്ടെത്തുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. 2022ലെ ‘മിസ് ബുംബും’ കിരീടം ധരിച്ചത് Read More …