സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 36800 രൂപയായും കുറഞ്ഞു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കില്‍ എത്തി. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സ്പോട്ട് ഗോള്‍ഡിന്റെ Read More …
