പ്ലസ് വണ്‍ അലോട്ട്മെന്റ് : സെര്‍വര്‍ തകരാര്‍ പരിഹരിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ട്രയല്‍ പോര്‍ട്ടലിന്റെ 4 സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് സെര്‍വര്‍ തകരാറിലായതെന്ന് മന്ത്രി വി ശിവന്‍കുട്ടി. അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന സംവിധാനം വീണ്ടും പ്രവര്‍ത്തന സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഡാറ്റാ സെന്റര്‍, ഐ.റ്റി.മിഷന്‍, എന്‍.ഐ.സി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി Read More …

‘ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍’:തുണി സഞ്ചി അടക്കം 14 ഇനങ്ങള്‍

സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്ബ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഓണക്കിറ്റുകള്‍ക്കാവശ്യമായ നടപടികക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.തുണി സഞ്ചി അടക്കം 14 ഉത്പന്നങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.(onam kit 2022 will distribute on august first week) ഓണക്കിറ്റുകള്‍ ഓഗസ്റ്റ് Read More …

പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് : ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുന്‍ എസ് സി ഡയറക്ടര്‍ എ ജെ രാജന്‍ എസ് സി. വകുപ്പിലെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സത്യദേവന്‍, മുന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി സുരേന്ദ്രന്‍, വര്‍ക്കലയിലുള്ള കമ്പ്യൂട്ടര്‍ Read More …

തീസ്തയ്ക്കും ആര്‍.ബി ശ്രീകുമാറിനും ജാമ്യമില്ല

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.ജൂണ്‍ 25നാണ് തീസ്തയേയും ശ്രീകുമാറിനെയും ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി Read More …

കാസര്‍കോട്ട് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി; ആക്രമണം ഭാര്യ ജോലിചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍

കാസര്‍കോട്: ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശിയായ പ്രദീപനാണ് ഭാര്യ ബിനിഷയെ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ആക്രമിച്ചത്. കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം പ്രദീപനും ബിനിഷയും ഏതാനുംനാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് Read More …

സഹകരണ ബാങ്ക് കൊള്ളയുടെ ഉത്തരവാദികള്‍ സിപിഎം നേതാക്കള്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് പങ്കുണ്ടെന്ന് കെ. സുരേന്ദ്രന്‍‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയുടെ ഉത്തരവാദികള്‍ സിപിഎം നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാപകമായ കൊള്ളയ്ക്ക് ഉന്നതരായ സിപിഎം നേതാക്കള്‍ പലരും നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് പങ്കുണ്ട്. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ Read More …

എംഡിഎംഎ മയക്കുമരുന്ന് കൈവശം വെച്ചു; യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

പന്തളം: പന്തളത്ത് മാരക ലഹരി മരുന്നുകളുമായി യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ് അഞ്ചം​ഗ സംഘത്തില്‍ നിന്ന് പിടികൂടിയത്. 154 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. പറക്കോട് സ്വദേശി രാഹുല്‍, കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കല്‍ സ്വദേശി ആര്യന്‍, പന്തളം സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ എന്നിവരെയാണ് Read More …

മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച; SHOയെ സ്ഥലം മാറ്റി

കൊച്ചി: മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് എസ്‌എച്ച്‌ഒയെ സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ആലുവ കമ്ബനിപ്പടിയ്ക്ക് അടുത്തായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനത്തിന്‍റെ ചില്ലില്‍ ഇടിച്ചിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ജി. സാബുവിനെ സ്ഥലംമാറ്റിയത്. Read More …