രണ്‍ബീര്‍ കപൂറിന്റെ സിനിമ സെറ്റില്‍ വന്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ തീ പിടുത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി. മുംബൈയിലെ അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ എട്ട് Read More …
