13കാരിയെ പീഡിപ്പിച്ച 78കാരന്‍ അറസ്റ്റില്‍; പീഡന വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി പാമ്ബു കടിച്ച് മരിച്ചതിന് പിന്നാലെ
ചെന്നൈ: തമിഴ്‌നാട്ടില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 78കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി രണ്ടു ദിവസം മുമ്ബ് പാമ്ബ് കടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വരുന്നത്. മൂന്നു മാസം മുമ്ബാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ്. കുട്ടിയെ 78കാരന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇയാളറിയാതെ ഒരു സംഘം യുവാക്കള്‍ മൊബൈലില്‍ Read More …
