വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും വിമാനയാത്രാ വിലക്ക്, ശബരിനാഥനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തില്‍ നടപടി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനുമാണ് വിലക്ക് യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തില്‍ തള്ളിമാറ്റിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ മൂന്നാഴ്ചത്തേക്കാണ് വിലക്കിയത്. ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് വിലക്ക് ബാധകമാണ്. ഇന്‍ഡിഗോ വിമാനക്കമ്ബനി നടത്തിയ ഇന്റേണല്‍ Read More …
