“ലീഗിന് പട്ടിണി! നേതാക്കള്‍ക്ക് സമൃദ്ധി!”; മുസ്ലീം ലീഗിനെ പരിഹസിച്ച് കെ ടി ജലീലിന്റെ എഫ്ബി പോസ്റ്റ്
നേതാക്കള്‍ സമ്ബന്നതയില്‍ വിലസുമ്ബോള്‍ പാര്‍ട്ടി പട്ടിണിയില്‍ ചക്രശ്വാസം വലിക്കുന്നുവെന്ന് കെ ടി ജലീല്‍. ഫേസ് ബുക്ക് പോസ്റ്റിലാണ് മുസ്ലീം ലീഗിനെതിരായ കെ ടി ജലീലിന്റെ പരിഹാസം. ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക. അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക. ഏതു വേണമെന്ന് സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ചേരാന്‍ പോകുന്ന Read More …
