കാമുകന്റെ മരണമുറപ്പിക്കാന്‍ ഷീബ കുത്തിയത് മുപ്പതുതവണ, ബന്ധം തുടങ്ങിയത് ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയപ്പോള്‍

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയില്‍ വിവാഹ വാഗ്ദ്ധാനം നല്‍കി പറ്റിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാമുകി അറസ്റ്റില്‍. നാഗര്‍കോവില്‍ വടശേരി സ്വദേശി രതീഷ് കുമാറിനെ (35) കൊലപ്പെടുത്തിയ മണവാളക്കുറിച്ചി സ്വദേശി മോഹന്റെ ഭാര്യ ഷീബയെയാണ് (37) പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനായ രതീഷ് കുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്ബ് ജോലിക്കായി ആരുവാമൊഴിയിലെ Read More …

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ്. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, Read More …

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ക്രൂ​ര​വും നി​ന്ദ്യ​വും: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി​യെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ക്രൂ​ര​വും നി​ന്ദ്യ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല്ലാ​നു​ള്ള വി​ധി​യു​ണ്ടാ​ക്കി​യ​ത് പി​ണ​റാ​യി​യു​ടെ പാ​ര്‍​ട്ടി കോ​ട​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കൈ​യി​ല്‍ ചോ​ര​ക്ക​റ​യു​ള്ള പി​ണ​റാ​യി​ക്ക് കൊ​ന്നി​ട്ട് പ​ക തീ​രു​ന്നി​ല്ല. അ​നാ​ഥ​രെ​യും വി​ധ​വ​ക​ളെ​യും സൃ​ഷ്ടി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. കൊ​ല​യാ​ളി​ക​ളു​ടെ കൊ​ല​വി​ളി ജ​നം കേ​ള്‍​ക്കു​ന്നു​ണ്ട്. ഇ​തി​നോ​ട് കേ​ര​ള മ​ന​സാ​ക്ഷി പ്ര​തി​ക​രി​ക്കും. Read More …

ശക്തമായ മഴ തുടരുന്നു; കോഴിക്കോട് വീടുകള്‍ തകര്‍ന്നു, മൂന്നാറില്‍ മണ്ണിടിഞ്ഞുവീണ് ഒരു മരണം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഉണ്ടായ ശക്തമായ കാറ്റില്‍ മരണങ്ങള്‍ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. Read More …

എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; നി​യ​മ​സ​ഭ​യി​ല്‍ ബഹളം: സ​ഭ പി​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കെ.​കെ. ര​മ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ സ​ഭ മു​ങ്ങി​യ​തോ​ടെ സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തെ ത​ള്ളി​യ നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ് മ​ണി‌​യെ ന്യാ​യീ​ക​രി​ച്ചു. എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് സ്പീ​ക്ക​ര്‍ എം.​ബി. Read More …

യുവാവ് ഭാര്യയെ കൊലപ്പെടുത്തി മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തില്‍ തിളപ്പിച്ചു

പാകിസ്താനില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിലിട്ട് തിളപ്പിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നര്‍ഗീസ് എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ ആറ് മക്കളുടെ മുന്നില്‍ വെച്ച്‌ ഭാര്യയെ കൊന്ന് വലിയ കുട്ടകത്തിലിട്ട് തിളപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗുല്‍ഷന്‍ഇഇക്ബാല്‍ ഏരിയയിലെ സ്വകാര്യ സ്‌കൂളിലെ അടുക്കളയിലാണ് ഇയാള്‍ ഭാര്യയെ Read More …

ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതി; വിമര്‍ശനവുമായി ഷാഫി പറമ്ബില്‍

ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എം.എം മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിരമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് Read More …

പ്രധാനമന്ത്രിക്കെതിരെ ഷംസീര്‍ നടത്തിയത് നീചമായ പരാമര്‍ശം; സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ എന്‍ ഷംസീര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പരാമര്‍ശം സ്പീക്കര്‍ തടയാത്തത് പ്രതിഷേധാര്‍ഹമാണ്. വ്യക്തിഹത്യ തടയാന്‍ മുഖ്യമന്ത്രി പോലും തയാറായില്ല. പരാമര്‍ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ Read More …