കെകെ രമ എംഎല്‍എക്ക് എതിരെ നടത്തിയ പ്രസ്‌താവന നിലവാരം കുറഞ്ഞത് : കെ സുരേന്ദ്രന്‍

കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമര്‍ശമാണ്. എംഎ മണിയെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന്‌ വെള്ളം ഒഴിക്കുന്നത് പോലെയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. രമക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം നിലവാരം കുറഞ്ഞതായിപ്പോയി. Read More …

സ്നേഹബന്ധം തകരുമ്ബോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാകില്ല: സുപ്രീംകോടതി

വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്ബോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാന്‍ സ്വദേശിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. നാല് വര്‍ഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍‌കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധിയുടെ അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണം. Read More …

പത്തനംതിട്ടയില്‍ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

അടൂര്‍: കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടികാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിക്കല്‍ വീട്ടില്‍ കെ.പി. ഷൈന്‍ (27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ Read More …

നിയമസഭയില്‍ രമയ്ക്ക് പ്രത്യേക റിസര്‍വേഷനില്ല, പരാമര്‍ശത്തില്‍ ഒരുഖേദവുമില്ലെന്ന് എംഎം മണി

കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് ശരിയായ കാര്യമെന്ന് ആവര്‍ത്തിച്ച് എംഎം മണി. അങ്ങനെ പറഞ്ഞതില്‍ ഒരുഖേദവും ഇല്ല. ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷവും നാലുമാസവുമായിട്ട് നിയമസസഭയില്‍ നിരന്തരം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും തോജോവധം ചെയ്ത് സംസാരിക്കുകയാണ് Read More …

ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ 14 തവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രം ; ഡല്‍ഹിയില്‍ 33കാരി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ പങ്കാളിയില്‍നിന്ന് 14 തവണ ഗര്‍ഭം ധരിക്കുകയും 14 തവണയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാകുകയും ചെയ്ത മുപ്പത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ട്പുര്‍ പ്രദേശത്താണ് സംഭവം. ജൂലൈ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.മുന്‍പ് വിവാഹിതയായിരുന്ന യുവതി ആ ബന്ധം പിരിഞ്ഞ് മറ്റൊരാളുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് വിവരം. Read More …

പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്; ഇത്തവണ വിലക്കിയത് ധര്‍ണയും സത്യഗ്രഹവും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അഴിമതിയടക്കം അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം വിലക്കിയ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. പുറക്കാട്ടിരി പെരിയായില്‍ സുബിന്റെ അമ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് നിഗമനം. കഴിഞ്ഞ ദിവസമാണ് സുബിനെയും കൊളത്തൂര്‍ കുന്നത്തു സിറാജിനെയും (38) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയല്‍ കോളനിയിലെ അബ്ദുല്‍ നാസറിനെ (53) നേരത്തേ Read More …

നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്. അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ലാറ്റിന് മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നായിരുന്നു Read More …