ഗോതബായ രാജിവച്ചില്ല, സിംഗപ്പൂരിലേക്കു പോയതായി മാലെദ്വീപ് അധികൃതര്‍

കൊളംബൊ: ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യം വിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ മാലെദ്വീപില്‍നിന്നു സിംഗപ്പൂരിലേക്കു പോയി. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഗോതബായ സിംഗപ്പൂരിലേക്കു തിരിച്ചതെന്ന് മാലെദ്വീപ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിംഗപ്പൂരില്‍നിന്നു രജപക്‌സെ സൗദിയിലേക്കു പോവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. അതിനിടെ നേരത്തെ പറഞ്ഞത് അനുസരിച്ച് രജപക്‌സെയുടെ രാജിക്കത്ത് ലഭിച്ചില്ലെന്ന് സ്പീക്കര്‍ മഹിന്ദ അഭയവര്‍ധന അറിയിച്ചു. രാജിക്കത്ത് Read More …

കോൺഗ്രസിനെ വീണ്ടും ഐ.സി.യുവിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, സ്ഥാനമാനങ്ങൾ വീതം വെക്കുകയാണ്: കെ. മുരളീധരൻ

പ്രതികരണവുമായി കോൺഗ്രസിനെ ചിലർ ചേർന്ന് വീണ്ടും ഐ.സി.യുവിലാക്കാൻ ശ്രമിക്കുകയാണെന്ന് കെ. മുരളീധരൻ. പാർട്ടി പുന:സംഘടനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങൾ വീതം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ.സി.യുവിലായിരുന്ന കോൺഗ്രസിനെ പൂർണ ആരോഗ്യത്തോടെയാണ് തൃക്കാക്കരയിലെത്തിച്ചത്. അത് പിന്നേയും ഐ.സി.യുവിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങളാണ് ചില ഭാഗത്തു നിന്നും കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. ‘കഴിഞ്ഞ നിയമസഭാ Read More …

കൊവിഡ്: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു കോവിഡ് വിദഗ്‌ധ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹരിവരാസനം രചനയ്ക്ക് നൂറു വയസ്സ്; പന്തളത്ത് ശതാബ്ദി ആഘോഷത്തിന് ഓഗസ്റ്റ് 29ന് ദീപം തെളിയും

പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസന’ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്ബോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഓഗസ്റ്റ് 29നാണ് ഉദ്ഘാടനം. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുവാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു. Read More …

സഭയെ തെറ്റിദ്ധരിപ്പിച്ചു; മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ്

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് എതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍ എം ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു നോട്ടീസ്.സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും Read More …

മന്ത്രി വാ തുറക്കുന്നത് കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം: വി. മുരളീധരനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കളിയാക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴിയടക്കാന്‍ വകുപ്പ് കഠിനാധ്വാനം ചെയ്യുകയാണ്. 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകളും ഉടന്‍ ബിറ്റുമിനസ് ടാറിങ് ആക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാത അഥോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികള്‍ ഏറ്റവും Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു. എറണാകുളത്ത് പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കുള്ള Read More …

മുരളീധരനും സുരേന്ദ്രനും ബിജെപിയില്‍ ഉള്ളിടത്തോളം എല്‍ഡിഎഫും യുഡിഎഫും പേടിക്കേണ്ട; പരിഹസിച്ച്‌ കെ മുരളീധരന്‍

കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനേയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. വി മുരളീധരനും കെ സുരേന്ദ്രനും ബി ജെ പിയുടെ നേതൃത്വത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ആ പാര്‍ട്ടി ഗതി പിടിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേരളത്തില്‍ രണ്ട് നേതാക്കള്‍ Read More …