വിദ്യാര്‍ത്ഥിയെ കടിച്ച നായ ചത്തു വീണു; പേവിഷ ബാധ സ്ഥിരീകരിച്ച് ഡോക്ടര്‍മാരും
മലപ്പുറം: സ്കൂള്‍ വളപ്പില്‍ വെച്ച് വിദ്യാര്‍ത്ഥിയെ കടിച്ച ശേഷം നായ ചത്തു വീണു. പോസ്റ്റുമോര്‍ട്ടത്തില്‍ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്ബസ് ജി എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്ബോള്‍ സ്കൂള്‍ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറിയിലേക്ക് Read More …
