മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം; വി മുരളീധരന്‍

എകെജി സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. താനാണ് കേരളം ഭരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ഉണ്ടാകില്ലായിരുന്നു. ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണ്. തിരുവനന്തപുരത്തെ പട്രോളിംഗ്, ഇന്റലിജന്‍സ് സംവിധാനം ഇത്രയും ദുര്‍ബലമാണോയെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് സംവിധാനത്തിന്റെ സമ്ബൂര്‍ണ പരാജയമാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. ഒരാള്‍ വരുന്നു ബോംബ് Read More …

കര്‍ഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച്‌ രാഹുല്‍ഗാന്ധി

വയനാട് : കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് രാഹുല്‍ഗാന്ധി. മാനന്തവാടി ഫയര്‍ ഫോഴ്‌സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന Read More …

ആദായനികുതി വകുപ്പ് വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് വെള്ളിയാഴ്ച ആദായനികുതി വകുപ്പ് മരവിപ്പിച്ചു.ആസ്തി മരവിപ്പിച്ചത് 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്.അനധികൃത സ്വത്ത് Read More …

രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്നുമുതല്‍ നടപ്പിലാക്കില്ല

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാവില്ല. ജൂലൈ ഒന്നിന് തൊഴില്‍ നിമയങ്ങള്‍ നടപ്പില്‍ വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹം. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകളും തീരുമാനങ്ങളും രൂപപ്പെടുന്നതേയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറ‍യുന്നു. നിലവിലുണ്ടായിരുന്ന തൊഴില്‍നിയമം നാല്‌ ലേബര്‍ കോഡുകളായി ക്രോഡീകരിച്ചാണു പാര്‍ലമെന്റ്‌ പാസാക്കിയത്‌. ശമ്ബളം, സാമൂഹികസുരക്ഷ, തൊഴില്‍ബന്ധങ്ങള്‍, Read More …

മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്പക്ടറുടെ കയ്യില്‍ 50,700; പിടികൂടി വിജിലന്‍സ് സംഘം

വെഹിക്കിള്‍ ഇന്‍സ്പക്ടറെ വിജിലന്‍സ് സംഘം പിടികൂടി. വഴിക്കടവ് ചെക്പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 50,700 രൂപയും കണ്ടെടുത്തു. മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. വഴിക്കടവില്‍നിന്ന് കാറില്‍ പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ Read More …

നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു

നടിയെ ബലാത്സംഗംചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഇവിടെ വച്ച് വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പൊലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന്‍ അടുത്തദിവസം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഈ ഘട്ടത്തില്‍ Read More …

എകെജി സെന്റിറിന് നേരെ ആക്രമണം നടത്താന്‍ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്

എകെജി സെന്റിറിന് നേരെ ആക്രമണം നടത്താന്‍ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ.സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് പോലെയോ, കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുത്, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. സംഘടിതമായി വന്ന് കെപിസിസി ഓഫീസ് അക്രമിച്ചപ്പോഴും Read More …

ബ്രൂവറി കേസ്; വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

ബ്രൂവറി കേസില്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചൂണ്ടിക്കാണിച്ച അഴിമതി നിലനില്‍ക്കുമന്ന് കോടതി കണ്ടെത്തി. ഫയല്‍ പരിശോധിച്ചാല്‍ അഴിമതിക്ക് കൂട്ടുനിന്നവരെ തിരിച്ചറിയാന്‍ കഴിയും. അഴിമതിയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സാക്ഷിയായി ഇ പി ജയരാജന്‍ ഹാജരായില്ലെങ്കില്‍ എന്തുചെയ്യണമെന്ന് കോടതിക്ക് Read More …