‘സ്വവര്‍ഗ വിവാഹങ്ങള്‍ ഭരണഘടനാവിരുദ്ധം തന്നെ’: ജപ്പാന്‍ കോടതി

ടോക്കിയോ : രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമല്ലെന്ന് ജപ്പാന്‍ കോടതി. മൂന്ന് സ്വവര്‍ഗ ദമ്പതികളടക്കം എട്ട് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ജപ്പാനിലെ ഒസാക്ക കോടതിയുടെ വിധി.സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് പുതിയ വിധി. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തില്‍ വാദം Read More …

നീന്താന്‍ പോകുന്നെങ്കില്‍ ബിക്കിനി ഇട്ടോണം, മതവസ്ത്രമായ ബുര്‍ക്കിനി വേണ്ട: നിരോധനവുമായി ഫ്രാന്‍സ്

പാരീസ്: ബിക്കിനിയ്ക്ക് പകരം സ്ത്രീകള്‍ അണിയുന്ന ദേഹം മുഴുവന്‍ മൂടുന്ന ബുര്‍ക്കിനിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഫ്രാന്‍സിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് കടല്‍ത്തീരങ്ങളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ക്കിനി അണിയുന്നത് വിലക്കിയത്. മതപരമായ കാരണങ്ങള്‍ കൊണ്ട് ബുര്‍ക്കിനി അണിയുന്നത് സര്‍ക്കാരിന്റെ മതങ്ങളോടുള്ള തുല്യമായ സമീപനത്തിന് എതിരാണെന്ന് കോടതി വ്യക്തമാക്കി.സാധാരണയായി രാജ്യത്ത് സ്ത്രീകള്‍ നീന്തല്‍ക്കുളത്തില്‍ അണിയുന്നത് ബിക്കിനി ഉള്‍പ്പെടെയുള്ള Read More …

മദ്യം വാങ്ങാന്‍ ഇനി ക്യൂ നില്‍ക്കണ്ട, സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകള്‍ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. കടകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുന്‍പ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. Read More …

അനിത പുല്ലയിലിനെ സഹായിച്ച കമ്പനിയുമായുള്ള കരാര്‍ നിയമസഭാ ടി.വി. റദ്ദാക്കിയേക്കും

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തുതട്ടിപ്പുകേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോകകേരളസഭ നടക്കവേ നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സഭാ ടി.വി.യെ സഹായിക്കുന്ന കമ്പനിയുടെ കരാര്‍ റദ്ദാക്കിയേക്കും. ഈ കമ്പനിയുടെ പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവത്തിലൂടെ ലോകകേരളസഭയ്ക്കും നിയമസഭയ്ക്കും കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്പനിക്കെതിരേ നടപടിയെടുക്കാനുള്ള ശുപാര്‍ശ.ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ Read More …

30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍. കു​ടും​ബ​ശ്രീ ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു ക​ണ്ടെ​ത്ത​ല്‍. ഇ​തി​ല്‍ 20 ല​ക്ഷം പേ​ര്‍​ക്കു തൊ​ഴി​ല്‍ ന​ല്‍​കാ​നു​ള്ള ശ്ര​മം സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് 64, 006 കു​ടും​ബ​ങ്ങ​ള്‍ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​രാ​ണ്. അ​ഞ്ചു ല​ക്ഷം വീ​ടു കൂ​ടി നി​ര്‍​മി​ച്ചാ​ല്‍ സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​ര്‍​ക്കും വീ​ടാ​കു മെ​ന്നും മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍. മങ്ങാട് വില്ലേജില്‍ ചാത്തിനാംകുളം അംബേദ്കര്‍ കോളനി വയലില്‍ പുത്തന്‍ വീട്ടില്‍ ആരോമല്‍ (19) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ വീട്ടിലെത്തി ആരോമല്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍കിളികൊല്ലൂര്‍ സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പരമ്ബരാഗത വള്ളങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാര്‍ത്ത വ്യാജം: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : അടുത്ത വര്‍ഷം മുതല്‍ പരമ്ബരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്താനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീഴാതെ Read More …

ഐ.എം. വിജയന് ഡോക്ടറേറ്റ് ലഭിച്ചു

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ് ലഭിച്ചു .റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്നാണ് ബഹുമതി കിട്ടിയത് . കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നല്‍കിയത്. ഈ മാസം 11ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. മലയാളികള്‍ Read More …