കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍: വി ശിവന്‍കുട്ടി
തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എം.എം മണി എം.എല്‍.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍ എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോവുമ്ബോള്‍ എം.എം Read More …
