കുവൈറ്റ് മനുഷ്യക്കടത്ത്: കാഴ്ചവസ്തുവാക്കി, വിൽപ്പനയ്ക്ക് ശ്രമിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ

കുവൈറ്റ്: മനുഷ്യക്കടത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് ഫോർട്ട് കൊച്ചിയിലെ പരാതിക്കാരിയുടെ കുടുംബം. കുവൈറ്റിൽ നിന്നും കൊച്ചിയിൽ നിന്നും ഇടപെടൽ ഉണ്ടായതായി പരാതിക്കാരി വെളിപ്പെടുത്തി. കുവൈറ്റിൽ മലയാളി യുവതികളെ കാഴ്ചവസ്തുവാക്കി വിലപേശി വിൽപന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തെത്തി. കുവൈറ്റ് മനുഷ്യക്കടത്തിൽ ഇതുവരെ മൂന്ന് യുവതികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ ആദ്യം പരാതി നൽകിയത് Read More …

യുവനടിയെ ബലാത്സംഗം ചെയ്ത കേസ് : വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈകോടതിയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയ് ബാബു കോടതിയില്‍ വാദിച്ചത്. പരാതിക്കാരിയായ നടി Read More …

സാദിഖലി തങ്ങള്‍ക്കെതിരെ ആരോപണവുമായി പി.പി. ഷൈജല്‍

ക​ല്‍പ​റ്റ: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എം.​എ​സ്.​എ​ഫ് ​മു​ന്‍ നേ​താ​വ്​ പി.​പി. ഷൈ​ജ​ല്‍. ഹാ​ഗി​യ സോ​ഫി​യ വി​ഷ​യ​ത്തി​ല്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ര്‍ട്ടി മു​ഖ​പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് കേ​ര​ള​ത്തി​ല്‍ ക്രി​സ്ത്യ​ന്‍-​മു​സ്‌​ലിം ഭി​ന്ന​ത​യു​ടെ കാ​ര​ണ​ങ്ങ​ളി​​ലൊ​ന്ന്. ല​വ് ജി​ഹാ​ദ് വി​വാ​ദ​ത്തി​ല്‍ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന ചി​ല ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ല്ല. ഷൈ​ജ​ല്‍ Read More …

മുജീബിനെ ഗോഡൗണില്‍ മര്‍ദിച്ചു…. ചിത്രം ഭാര്യക്ക് അയച്ചു, കൊന്നതാണെന്ന് ഭാര്യ!!

മലപ്പുറം: മമ്ബാട്ട് തുണിക്കടയുടെ ഗോഡൗണില്‍ ക്രൂര മര്‍ദനത്തിന് ഇരയായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിന്റെ ആരോപണം. മര്‍ദനത്തിരയായ മുജീബ് റഹ്മാന്‍ അതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. ജൂണ്‍ പതിനെട്ടിനാണ് മുജീബിനെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുവരെ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുജീബ് കേസിലെ മുഖ്യമന്ത്രിയായ അബ്ദുല്‍ ഷഹദിന്റെ ഉടമസ്ഥതയിലുള്ള കാരക്കുന്നിലെ Read More …

രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്നത് അധിക്ഷേപ നാടകം; ഷാഫി പറമ്ബില്‍

ചോദ്യം ചെയ്യല്‍ എന്ന പേരില്‍ നടക്കുന്ന ബിജെപിയുടെ അധിക്ഷേപ നാടകത്തെ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 5 ദിവസം കൊണ്ട് 50ല്‍ അധികം മണിക്കൂറുകളാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കന്മാര്‍ക്ക് എതിരെയോ അവര്‍ക്ക് വേണ്ടപെട്ടവരോ ആണെങ്കില്‍ മുട്ടില്‍ ഇഴയുന്ന കേന്ദ്ര ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തകര്‍ക്കാമെന്ന് Read More …

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട ആത്മഹത്യ: റെനീസിന്റെ കാമുകി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. 6 മാസം മുമ്ബ് Read More …

രാഹുല്‍ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ Read More …

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം. കസ്റ്റഡിയിലുള്ള പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ കണ്ണൂരില്‍ എത്തിച്ച്‌ തെളിവെടുക്കുന്ന കാര്യവും സംഘത്തിന്റെ പരിഗണനയിലുണ്ട് അതേസമയം, രണ്ടു ദിവസത്തെ കസ്റ്റഡി Read More …