ബിരിയാണി പാത്രത്തെ കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കും -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂര്‍ണമായിട്ടില്ല. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കും – കെ. സുരേന്ദ്രന്‍ Read More …

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് യൂത്ത് ലീഗ്;
നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ജില്ല യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംഘർഷം.മുഖ്യമന്ത്രി പങ്കെടുത്ത തവനൂരിലെ പരിപാടിയിലേക്കായിരുന്നു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച്.മാർച്ച് പോലീസ് ബാരിക്കേഡ് കെട്ടിയും ജല പീരങ്കി ഉപയോഗിച്ചും പ്രതിരോധിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനും പങ്ക് ബോധ്യപ്പെട്ടിട്ടും Read More …

പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ പ്ര​ത്യു​ഷ ഗ​രി​മെ​ല്ല​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശ​നി​യാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ ബ​ഞ്ചാ​ര ഹി​ൽ​സി​ലെ വീ​ട്ടി​ൽ കു​ളി​മു​റി​യി​ൽ പ്രത്യുഷ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ഒ​സ്മാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ഞ്ചാ​ര ഹി​ൽ​സ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് സി​ലി​ണ്ട​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ബ​ഞ്ചാ​ര ഹി​ൽ​സി​ൽ ‘പ്ര​ത്യു​ഷ ഗ​രി​മെ​ല്ല’ എ​ന്ന പേ​രി​ൽ ഫാ​ഷ​ൻ സ്റ്റു​ഡി​യോ ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​കെ​യി​ൽ Read More …

കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി: വി.ഡി സതീശന്‍

തിരുവന്തപുരം: കറുത്ത നിറത്തിലുള്ള മാസ്ക് വിലക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം കറുപ്പായി തോന്നുന്നതെന്ന് സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തിയ Read More …

സന്ദര്‍ശന വിസയില്‍ എത്തിയ പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട ഈസ്റ്റ് വാഴമുട്ടം ഗീതാഞ്ജലി ഭവനത്തില്‍ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാര്‍ (54)ആണ് ഇന്ന് രാവിലെ അല്‍ അദാന്‍ ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞത്. രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ദീര്‍ഘകാലം കുവൈത്തിലുണ്ടായിരുന്ന ഗീത കഴിഞ്ഞ ആഴ്ചയിലാണ് വീണ്ടും സന്ദര്‍ശന വിസയില്‍ എത്തിയത്. കല കുവൈത്തിന്റെ വനിത വിഭാഗം പ്രസിഡണ്ട്,പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആദ്യ വനിതാ Read More …

രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുത്: കെ സുധാകരന്‍

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിയമപരമായ അവകാശമുള്ളവരാണ് പൊലീസെന്നും, നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങളെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. ‘പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത Read More …

‘കൊടുത്താല്‍ കൊല്ലത്തും കിട്ടു’ : എം.കെ മുനീര്‍

കോഴിക്കോട്: സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോള്‍ സ്വപ്‌നയുടെ രൂപത്തില്‍ ബൂമറാങ് പോലെ പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണെന്ന് എം.കെ മുനീര്‍ എംഎല്‍എ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ഇത്രമേല്‍ അന്വര്‍ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ‘കൊടുത്താല്‍ Read More …

ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ’; നാലമാത്ത സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനത്ത് നാലാമത്തെ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ ജയില്‍ തുറന്നെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. കേരളത്തിലെ ജയിലുകളില്‍ ആധുനിക സംവിധാനങ്ങളൊരുക്കും. പാര്‍പ്പിക്കാന്‍ കഴിയുന്നതിലുമധികം പേര്‍ നിലവില്‍ ജയിലുകളിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ ജയില്‍ നിര്‍മിച്ചത്. തവനൂരിലേത് കേരളത്തിലെ നാലാമത്തെ സെന്‍ട്രല്‍ ജയിലാണെന്നും Read More …