‘തെലങ്കാന യാഥാര്‍ഥ്യമാവാന്‍ കാരണം കോണ്‍ഗ്രസ്’: രാഹുല്‍ ഗാന്ധി
തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ എട്ടു വര്‍ഷമായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ദുര്‍ഭരണം സംസ്ഥാനത്തെ തളര്‍ത്തിയെന്ന് രാഹുല്‍. മികച്ച ഭാവി തേടിയ ജനങ്ങളുടെ ആഗ്രഹത്തിന്റെ പരിണിതഫലമാണ് സംസ്ഥാന രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രൂപീകൃത ദിനത്തിലാണ് കോണ്‍ഗ്രസ് നേതാവ് ടിആര്‍എസിനെ വിമര്‍ശിച്ചത്. “ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന Read More …
