തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പിടിയില്‍

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തിയത്. പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചാണ് എത്തിയതെന്ന വോട്ടുചെയ്യാനെത്തിയവരുടെ പരാതിയിലാണ് പൊലീസ് നടപടി. ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തില്‍ പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് Read More …

മുടി മുറിച്ചത് കൂട്ടുകാരി; ആരും മര്‍ദ്ദിച്ചിട്ടില്ല; കള്ളം പറഞ്ഞത് വീട്ടുകാരെ ഭയന്ന്; പരാതി വ്യാജമെന്ന് പൊലീസ്

തൃശൂര്‍: ചാലക്കുടിക്ക് അടുത്ത് മേലൂരില്‍ പെണ്‍കുട്ടിയെ കാറിലെത്തിയ രണ്ട് പേര്‍ മര്‍ദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടുകാരെ ഭയന്നാണ് പെണ്‍കുട്ടി വ്യാജ പരാതി ഉന്നയിച്ചത്. വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം കൈവിട്ട് പോയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മര്‍ദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി കൊരട്ടി Read More …

ഫോട്ടോഗ്രാഫര്‍ വന്നില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

കാണ്‍പൂര്‍: വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച്‌ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദെഹാത് ജില്ലയിലാണ് സംഭവം. വിവാഹ മണ്ഡപത്തില്‍ എത്തി ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വധു വിവാഹ വേദി വിട്ടിറങ്ങി. സ്വന്തം വിവാഹം Read More …

കുരങ്ങു പനി: ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു എ ഇ

യു എ ഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് യു എ ഇ ആരോഗ്യമന്ത്രാലയം സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ കഴിയണം. രോഗിയുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രോഗബാധിതര്‍ വീട്ടില്‍ ക്വാറന്റീനില്‍ Read More …

നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി

നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി .സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും വികസനവും വിലയിരുത്താന്‍ കഴിയുന്ന തരത്തില്‍ ആപ്പ് പരിഷ്ക്കരിച്ചത്. ഇതിന്റെ പുതിയ ലിങ്ക് ട്വിറ്ററില്‍ പങ്ക് വച്ച്‌ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പില്‍ ക്വിസ്, വേഡ് സെര്‍ച്ച്‌ ഇമേജ് സെക്ഷന്‍ തുടങ്ങിയ നൂതന മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെ വികസന Read More …

ച​രി​ത്ര​ത്തി​ലേ​ക്ക്​ പ​റ​ന്നു​യ​ര്‍​ന്ന്​ ശൈ​ഖ മോ​സ

ദു​ബൈ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ എ.​ഡ​ബ്ല്യു 609 ടി​ല്‍​ട്രേ​റ്റ​ര്‍​ പ​റ​പ്പി​ച്ച്‌​ ദു​ബൈ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ മോ​സ ബി​ന്‍​ത്​ മ​ര്‍​വാ​ന്‍ ആ​ല്‍ മ​ക്​​തൂം. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ വ​നി​ത പൈ​ല​റ്റാ​ണ്​ ശൈ​ഖ മോ​സ. ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ യു.​എ​സ്​ ഹെ​ലി​കോ​പ്​​ട​ര്‍ ഹെ​ഡ്​​ക്വാ​ര്‍​ട്ടേ​ഴ്​​സി​ലാ​യി​രു​ന്നു മോ​സ​യു​ടെ സാ​ഹ​സി​ക പ്ര​ക​ട​നം. സി​വി​ല്‍ ഏ​വി​യേ​ഷ‍െന്‍റ ച​രി​ത്ര​ത്തി​ല്‍ പു​തി​യ നാ​ഴി​ക​ക്ക​ല്ലെ​ഴു​തി ചേ​ര്‍​ത്താ​ണ്​ ശൈ​ഖ മോ​സ പ​റ​ന്നു​യ​ര്‍​ന്ന​ത്. ലോ​ക​ത്തി​ലെ Read More …

ഉക്രൈന് ദീര്‍ഘദൂര റോക്കറ്റുകള്‍ നല്‍കില്ലെന്ന് അമേരിക്ക

ഉക്രൈന് ദീര്‍ഘദൂര റോക്കറ്റുകള്‍ നല്‍കില്ലെന്ന് അമേരിക്ക.യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ മേഖലയ്ക്കുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്താന്‍ കഴിയുന്ന തരം ആയുധങ്ങള്‍ ഉക്രൈന് നല്‍കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘അമേരിക്ക ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്നു എന്നത് ശരിയാണ്. എന്നാല്‍, അത് സ്വയം പ്രതിരോധത്തിന് ഉള്ളതാണ്. റഷ്യയുടെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ തക്ക Read More …

ഹണിട്രാപ് മോഡല്‍ കവര്‍ച്ച; പ്രതികള്‍ പിടിയില്‍

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന സം​ഘം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന അ​രീ​ക്കാ​ട് പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ പി., ​ന​ല്ല​ളം ഹ​സ്സ​ന്‍​ഭാ​യ് വി​ല്ല​യി​ല്‍ ഷം​ജാ​ദ് പി.​എം എ​ന്നി​വ​രാ​ണ് ടൗ​ണ്‍ പൊ​ലീ​സി​ന്‍റെ Read More …