ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍

തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. ലീഗ് പ്രവര്‍ത്തകനാണ് അബ്ദുല്‍ ലത്തീഫ്. കോയമ്ബത്തൂരില്‍ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്ന് വിഡിയോ ഡിലീറ്റ് ​ചെയ്തിട്ടുണ്ടെന്ന് ​െപാലീസ് പറഞ്ഞു. ആദ്യം ഫേസ്ബുക്കിലാണ് Read More …

കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്

വ​ട​ക​ര: ഓ​ര്‍​ക്കാ​ട്ടേ​രി ഒ.​പി.​കെ സ്റ്റോ​പ്പി​ന​ടു​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. ക​ച്ചേ​രി സ്വ​ദേ​ശി കു​ന്നാ​ല​ത്ത് ഫ​ര്‍​സീ​ന്‍ (21), ഇ​രി​ങ്ങ​ണ്ണൂ​ര്‍ ര​യ​രോ​ത്ത് ഫ​ര്‍​സി​ന്‍ (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് കാ​റി​ന് അ​ടി​യി​ല്‍​പെ​ട്ടു. നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി Read More …

സന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തി

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാത‌ര്‍ ‘പമ്ബ’ എന്ന ട്രെയിനിന്റെ പുറത്ത് ‘ആദ്യ സ്ഫോടനം കൊച്ചിയില്‍’ എന്ന് എഴുതിവച്ചത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സന്ദേഹവും കടുത്ത വെല്ലുവിളിയുമായി. മേയ് Read More …

നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ എല്‍ഡിഎഫ് പറയൂ; 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : പറയുന്നത് പ്രവര്ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 75 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ഓരോ മേഖലയും കൂടുതല് വികസിച്ച്‌ വരണമെന്നും ജനങ്ങള്ക്ക് ആകെ ആ വികസനത്തിന്റെ സ്വാദ് അറിയാന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയത്തിന്റെ സര്വ്വനാശത്തിലേക്ക് നീങ്ങിയപ്പോളാണ് 6 വര്ഷം മുമ്ബ് Read More …

യുഡിഎഫിന്റെ വോട്ട് കൂടും; തൃക്കാക്കര പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകും’; വി.ഡി.സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്( പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യുഡിഎഫിന്റെ വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു. വലിയ പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. കള്ളവോട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കള്ളവോട്ട് ചെയ്യുന്നത് സിപിഎം ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ടിന് Read More …

അടിവസ്ത്രം വാങ്ങുന്നതിന് പോലും അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്; കന്യാസ്ത്രീയുടെ പണവും സമ്ബാദ്യവുമെല്ലാം സഭക്കുവേണ്ടിയെന്നും സിസ്റ്റര്‍‌ ലൂസി കളപ്പുരക്കല്‍

കോഴിക്കോട്: സന്യാസമഠങ്ങളില്‍ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്ന് സിസ്റ്റര്‍‌ ലൂസി കളപ്പുരക്കല്‍. ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ‘പാന്‍ 22’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു അവര്‍. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ സഭക്ക് പുറത്താവുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ചൂണ്ടിക്കാട്ടി. ‘ കന്യാസ്ത്രീയുടെ പണവും സമ്ബാദ്യവുമെല്ലാം സഭക്കുവേണ്ടിയാണ് ചെലവാകുന്നത്. അടിവസ്ത്രം വാങ്ങുന്നതിന് Read More …

ഭര്‍ത്താവിന്റെ സ്ത്രീ സുഹൃത്തിനെ ഭാര്യ വാടകയ്ക്ക് ആളെ എടുത്ത് പീഡിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ കൊണ്ടാപ്പൂരില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. എന്നാല്‍ മറ്റൊരു സ്ത്രീയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രി എന്ന സ്ത്രീ ഇരയായ യുവതിയെ പീഡിപ്പിക്കാന്‍ നാല് യുവാക്കളെ വാടകയ്ക്കെടുക്കുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇവര്‍ ഇരയെ പീഡിപ്പിച്ചത്. ഗായത്രിയും ഭര്‍ത്താവും പീഡനത്തിനിരയായ പെണ്‍കുട്ടിയും കൊണ്ടാപ്പൂരില്‍ Read More …

വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ; ജനങ്ങള്‍ ഭീതിയില്‍

വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയിറങ്ങി. സുല്‍ത്താന്‍ബത്തേരി പനവരം ബീനാച്ചി റോഡില്‍ കടുവയെ കണ്ടെത്തി. റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് പ്രദേശത്ത് കൂടിപോയ കാര്‍ യാത്രക്കാര്‍ കടുവയെ കണ്ടത്. രണ്ട് ദിവസം മുന്‍പ് നാട്ടുകാര്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കടവയെ ഉടന്‍ കെണിവെച്ച്‌ പിടികൂടണമെന്നാണ് സുല്‍ത്താന്‍ബത്തേരി Read More …