പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.
ന്യൂഡല്‍ഹി; കൊവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് അടക്കമാണ് സഹായം ലഭിക്കുക. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടകള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ Read More …
