സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു

തിരുവനന്തപുരം| സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു. ഇതോടെ ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളില്‍ ഡീസല്‍ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് ഡീസല്‍ വില. ഇടുക്കി ജില്ലയിലെ Read More …

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴ കൂടുതല്‍ തീവ്രത പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ ആറ് ജില്ലകളില്‍ ഓറഞ്ച് Read More …

രോഗിയായ യുവതിയെ ചികിത്സാ സഹായം നല്‍കാനെന്ന പേരില്‍ കബളിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ചാരിറ്റി പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

പുല്‍പ്പള്ളി : ചികിത്സാ സഹായം നല്‍കാനെന്ന പേരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മൂന്ന് പേര്‍ അറസ്റ്റില്‍. ഗുരുതര രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന യുവതിയെ സഹായിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ സമീപിക്കുകയായികുന്നു. ബത്തേരി തൊവരിമല കക്കത്ത് പറമ്ബില്‍ ഷംസാദ് (24), റഹ്‌മത്ത്‌നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23), അമ്ബലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്‌മാന്‍ (26) എന്നിവരെയാണ് അറസ്റ്റിലായത്. Read More …

‘വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം’: വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും അധ്യക്ഷയായി ചുമതലയേറ്റശേഷം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പി.സതീദേവി വ്യക്തമാക്കി. കമ്മിഷന് കിട്ടുന്ന പരാതി കൂടുതല്‍ തിരുവനന്തപുരത്തുനിന്നും കുറവ് വയനാട്ടില്‍നിന്നുമാണ്. പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ് Read More …

ബിജെപി നേതൃനിരയില്‍ അഴിച്ചുപണി; സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

തിരുവനന്തപുരം: ( 05.10.2021) സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും. ജനറല്‍ സെക്രടറിമാര്‍ക്കും മാറ്റം ഇല്ല. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് Read More …

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ചുമത്തിയത് 144ാം വകുപ്പ് ലംഘിച്ചുവെന്ന കുറ്റം

ലഖ്‌നോ: യു പി പോലീസ് കരുതല്‍ തടങ്കലിലാക്കിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രിയങ്കക്കൊപ്പം മറ്റ് 11 പേരുടെയും അറസ്റ്റ് സിതാപുര്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 144ാം വകുപ്പ് ലംഘിച്ചുവെന്നാണ് പ്രിയങ്കക്കെതിരെ ചുമത്തിയ കുറ്റം. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുജാര്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി Read More …

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം​; യുവാവ്​ അറസ്​റ്റില്‍

റാ​ന്നി: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. എ​രു​മേ​ലി ച​ര​ള സ്വ​ദേ​ശി ഓ​ലി​യ്ക്ക​പ്ലാ​വി​ല്‍ ആ​ഷി​ഖ് അ​ഷ്റ​ഫി​നെ (26)യാണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് .ര​ണ്ടു​വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 23കാ​രി​യാ​യ വെ​ണ്‍​കു​റി​ഞ്ഞി സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍കു​ട്ടി​യെ​യും മാ​താ​വി​നെ​യും മ​ര്‍​ദി​ച്ചു. യു​വാ​വി‍െന്‍റ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ര്‍ന്ന് പ്ര​ണ​യ​ത്തി​ല്‍നി​ന്ന്​ പെ​ണ്‍കു​ട്ടി പി​ന്‍മാ​റി. ഇ​തോ​ടെ​യാ​ണ് യുവാവ്​ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം Read More …

സൗദി പൗരന്മാര്‍ക്ക് വിദേശയാത്രക്ക് അനുമതി

റിയാദ്∙ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി ലഭിച്ചു . ചികിത്സ, മരണം, അവയവ ദാനം തുടങ്ങി അടിയന്തിര കാര്യങ്ങള്‍ക്കാണ് അനുമതി ലഭിക്കുകയെന്ന് പാസ്പോര്‍ട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. അബ്ഷിര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. കോവിഡ് രണ്ടാം തരംഗം ശക്തമായ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ Read More …