പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണം; വനിത ഫോറസ്റ്റ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട കുമണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിത ഫോറസ്റ്റ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്ക് പറ്റിയത് . ആദിച്ചന്‍ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജ​നാ​ധി​പ​ത്യ ഭ​ര​ണ​മ​ല്ല കാ​ട്ടു​ നീ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജ​നാ​ധി​പ​ത്യ ഭ​ര​ണ​മ​ല്ല കാ​ട്ടു ​നീ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. മ​ത്സ്യം വി​ല്‍​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കെ​തി​രേ ന​ട​ന്നു​ വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് ഉ​ള്ളൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ തെ​രു​വോ​ര മ​ത്സ്യ ക​ച്ച​വ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ള്ളൂ​ര്‍ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. വേ​ണു​ഗോ​പാ​ല്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ Read More …

സ്ത്രീധന പീഡനം: ഭര്‍തൃമാതാവിനും ഭര്‍തൃ സഹോദരങ്ങള്‍ക്കും തടവ്

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​വും പ​ണ​വു​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഭ​ര്‍​തൃ മാ​താ​വി​നും ഭ​ര്‍​തൃ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും ത​ട​വ്. പെ​രു​മ​ണ്ണ വ​ട​ക്കേ​പ്പാ​ട്ട് മ​ണി​ക്ക് (59) ഒ​രു കൊ​ല്ലം ത​ട​വും 10,000 രൂ​പ പി​ഴ​യും മ​ക്ക​ളാ​യ പ്രേം​രാ​ജ് (30), പ്രേം​ജി​ത് (24) എ​ന്നി​വ​ര്‍​ക്ക് ആ​റു മാ​സം വീ​തം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് അ​ഞ്ചാം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് Read More …

മകളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി; രണ്ടുവര്‍ഷം മുമ്ബ് മുങ്ങിയ യുവതിയും കാമുകനും ഒടുവില്‍ പിടിയിലായി

കല്ലമ്ബലം: രണ്ടുവര്‍ഷം മുന്‍പ് നാടുവിട്ട കാമുകീകാമുകന്മാര്‍ പിടിയില്‍. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28), കാമുകനായ അടയമണ്‍ തൊളിക്കുഴി കൊച്ചുവിളവീട്ടില്‍ നിസാം (38) എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. 2019 മെയ് 12ന് ആണ് ഷംനയെ കാണാനില്ലെന്ന്പള്ളിക്കല്‍ സ്‌റ്റേഷനില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തില്‍ നിസാമുമായി ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ഷംനയുടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ആളാണ് നിസാം. Read More …

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്ന് പിടിയില്‍

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ല്‍ എം ബി ​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ അഞ്ചുപേരെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നാ​ലു എഞ്ചിനീയറിങ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തമിഴ്നാട് സ്വദേശികളാണ്. ഒരാള്‍ കര്‍ണാടക സ്വദേശിയുമെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച്‌ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് Read More …

രമ്യ ഹരിദാസിന്‍റെ പോസ്റ്റിന് മറുപടിയുമായി പി.വി അന്‍വര്‍

രമ്യ ഹരിദാസിന്‍റെ പോസ്റ്റിന് രൂക്ഷ മറുപടിയുമായി നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രംഗത്ത്. ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. കോവിഡ് നിയമങ്ങള്‍ ലംഘിച്ച്‌ രമ്യ ഹരിദാസും ചില കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന ആരോപണം വലിയ വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരിന്നു. ഈ Read More …

കോഴിക്കോട്ട് വന്‍ ലഹരിമരുന്നുവേട്ട; മൂന്നു സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍

കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്നുകള്‍ പിടികൂടി . സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയിലായി . ഒരാഴ്ചയായി ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിനിടെയാണ് ലഹരിമരുന്ന് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നാല് മുറികളിലായി താമസിച്ചുവരികയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട റെയിഡിനൊടുവിലാണ് പ്രതികളെ പിടികൂടാനായത് .അതെസമയം പിടിയിലായവര്‍ Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവബത്തയും ബോണസും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്ന ഘട്ടത്തിലും ഇക്കുറി ഓണം ആഘോഷിക്കുവാന്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറി ശമ്ബള അഡ്വാന്‍സ് ഉണ്ടായിരിക്കുക Read More …