കോവിഡ് വാക്സിനേഷന് : ഡ്രോണുകളുടെ സഹായത്തോടെ വാക്സിന് എത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. ഡിസംബറോടെ സമ്ബൂര്‍ണ്ണ വാക്സിനേഷന് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡ്രോണുകള്‍ ഉപയോഗിച്ച് വാക്സിന് വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശമാണ് ഐസിഎംആറും മുന്നോട്ട് വയ്ക്കുന്നത്. വിദൂര ഗ്രാമങ്ങളിലെ വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ സാധ്യത പഠനം നടത്തിയിരുന്നു. Read More …
