തെരഞ്ഞെടുപ്പ്​ ചെലവ്​: കെ. സുരേന്ദ്രന്‍ മുന്നില്‍, ചന്ദ്രശേഖരനും ലത്തീഫിനും പാര്‍ട്ടി ഫണ്ടില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടൂതല്‍ തുക ചെലവഴിച്ചത്​ കെ. സുരേന്ദ്രന്‍. നിശ്ശബ്​ദ പ്രചാരണമാണ്​ മഞ്ചേശ്വരത്ത്​ ബി.ജെ.പി നടത്തിയതെങ്കിലും മറ്റ്​ അഞ്ചു മണ്ഡലങ്ങളിലെ വിജയിച്ച സ്​ഥാനാര്‍ഥികളേക്കാളും ജില്ലയിലെ മറ്റ്​ ബി.ജെ.പി സ്​ഥാനാര്‍ഥികളേക്കാളും കൂടുതലാണ്​ സുരേന്ദ്ര​െന്‍റ ചെലവ്​. ​ ചുവരെഴുത്ത്, പോസ്​റ്റര്‍ പ്രചാരണം, മൈക്ക്​ അനൗണ്‍സ്​മെന്‍റ്​ എന്നിവ കെ. സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരത്ത്​ ഉണ്ടായിരുന്നില്ല. വീടുകള്‍ ​ േകന്ദ്രീകരിച്ച്‌​ Read More …

വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി

വായ്പയെടുക്കുന്നതിനുള്ള പരിധി അഞ്ചു ശതമാനമായി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്. കഴിഞ്ഞ വര്‍ഷം മൂന്നില്‍ നിന്ന് നാലു ശതമാനമായി വായ്പാ പരിധി ഉയര്‍ത്തിയിരുന്നു. വായ്പാ പരിധി ഉയര്‍ത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍റെ നാല് Read More …

വയനാട്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ റിടയേഡ് അധ്യാപകനും ഭാര്യയും മരിച്ചു

മാനന്തവാടി: വയനാട്ടില്‍ വൃദ്ധ ദമ്ബതികള്‍ക്കുനേരെയുണ്ടായ അജ്ഞാതരുടെ ആക്രമണത്തില്‍ റിടയേഡ് അധ്യാപകനും ഭാര്യയും മരിച്ചു. പനമരം നെല്ലിയമ്ബം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. വയനാട് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം. ഒറ്റപ്പെട്ട വീട്ടില്‍ തനിച്ച്‌ കഴിയുന്ന ദമ്ബതികളെ Read More …

ബി ജെ പി കള്ളപ്പണം ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിച്ചില്ല: എ വിജയരാഘവന്‍

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വ്യാപക തോതില്‍ കള്ളപ്പണം ഒഴുക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പണം ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ജന പ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി Read More …

ആറാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി അധ്യാപകന്‍ :എല്ലാ സഹായവും നല്‍കി കൂട്ടു നിന്നത് മറ്റൊരു അധ്യാപകന്‍

ജോധ്പുര്‍‌ : ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി അധ്യാപകന്‍. ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തറിയുന്നത്. ഡോക്ടര്‍മാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതോടെയാണ് കുട്ടി അധ്യാപകനില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തക്കുറിച്ച്‌ രക്ഷിതാക്കളോട് വിവരിക്കുന്നത്. മാര്‍ച്ച്‌ മാസത്തില്‍ സുരജറാം Read More …

കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരുക്ക്

പത്തനംതിട്ട: നഗരസഭ അഞ്ചാം വാര്‍ഡില്‍ കാട്ടുപന്നികളുടെ ശല്യം വീണ്ടും അതിരൂക്ഷമാകുന്നു. വത്സല എന്ന വീട്ടമ്മയെ പന്നി ആക്രമിച്ചു. കൈക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീടിനു സമീപത്തുവച്ചാണ് കൂട്ടം തെറ്റിയെത്തിയ ഒറ്റയാന്‍ പന്നി ആക്രമിച്ചത്. രാത്രികാലങ്ങളില്‍ മാത്രമായിരുന്നു പന്നിയുടെ ശല്യമെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഇവ കൂട്ടമായി എത്തുകയാണ് ഇവര്‍ക്ക് ഭീക്ഷണി ഉയര്‍ത്തുന്നത് . കൃഷികള്‍ Read More …

മുട്ടില്‍ മരംമുറി കേസ്: മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയമായിരുന്നുവെന്ന് ആരോപണം

കല്‍പ്പറ്റ: സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുട്ടില്‍ മരംമുറിക്കേസില്‍ കൂടുതല്‍ ആരോപണങ്ങള്‍. മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയമായിരുന്നുവെന്ന് മുട്ടില്‍ മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി. താനടക്കമുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയടക്കമുള്ള പ്രധാന നേതാക്കള്‍ക്കെല്ലാം Read More …

ടി പി ആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: ടി പി ആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര്‍ സഹായത്തോടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച്‌ Read More …